Local Body Election 2020: Suresh Gopi Against State Government
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാമത്തേയും അവസാനത്തേയും ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷകളാണ് ഉളളത്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ പിണറായി വിജയന്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി